മൂന്ന് പതിറ്റാണ്ട് നീണ്ട പോലീസ് ജീവിതം തുറന്നുപറഞ്ഞ് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രാജ്യത്തെ ഞെട്ടിച്ച പ്രധാനപ്പെട്ട കുറ്റാന്വേഷണത്തിന്റെ പിന്നാമ്പുറ കഥകൾ ഇതാദ്യമായി ബെഹ്‌റ തുറന്നുപറയുന്നു ഓപ്പൺ ഹാർട്ടിൽ. മുംബൈ ഭീകരാക്രമണ കേസ്, പുരൂലിയ ആയുധവർഷക്കേസ് മുതൽ നടൻ ദിലീപിന്റെ അറസ്റ്റ്, ജിഷ കേസ് തുടങ്ങി രാജ്യം ചർച്ച ചെയ്ത കേസന്വേഷണ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബെഹ്‌റ.

To advertise here,