ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് അഞ്ച് ട്രെയിനുകൾ പുറപ്പെടും
കൊച്ചി: എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് മറുനാടൻ തൊഴിലാളികൾക്കായി ഇന്ന് അഞ്ച് ട്രെയിനുകള്‍ പുറപ്പെടും. ബിഹാറിലേക്കാണ് എല്ലാ സര്‍വീസുകളും നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളുടെ വിവരം ശേഖരിച്ചാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത് . ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവർക്ക് യാത്രാ അനുമതി നല്‍കിയത്. ഓരോ ട്രെയിനിലും പരമാവധി 1200 യാത്രക്കാരെ കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
Published: 03 May 2020, 09:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented