നിഴല്‍ സിനിമയിലെ കുട്ടി താരമായ ഐസിന്‍ ഹാഷ് അറബ് ലോകത്ത് വൈറലാണ്. ലോകത്തിലെ വന്‍ കിടബ്രാന്‍ഡുകളുടെ പരസ്യ മോഡല്‍ ആയ ഐസിന്‍ നിഴല്‍ സിനിമയിലൂടെയാണ് മലയാളത്തിലേക്ക് വന്നത്. നയന്‍താരയ്ക്കും കുഞ്ചാക്കോബോബനും ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് ഐസിന്‍ ഹാഷ് പറയുന്നു.