കൂലിപ്പണിക്കാരന്റെ മകൻ എന്നതാണ് എന്റെ പ്ലസ് പോയിന്റ് –വി.ടി സൂരജ്
കൂടെ നിൽക്കുന്നവർക്ക് വേണ്ടി മരിച്ച് നിൽക്കണം എന്നാണ് താൻ പഠിച്ച പാഠമെന്നും അതാണ് ബാലുശ്ശേരിയിലെ ജനങ്ങൾക്ക് താൻ കൊടുക്കുന്ന വാക്കെന്നും നിയുക്ത എം.എൽ.എ വി.ടി സൂരജ്. കൂലിപ്പണിക്കാരന്റെ മകൻ എന്ന നിലയിൽ താഴെത്തിട്ടിലുള്ളവരുടെ പ്രശ്നങ്ങൾ നന്നായി അറിയാം. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ വഴികളും തേടുമെന്നും വി.ടി സൂരജ് പറഞ്ഞു
To advertise here,
Content Highlights: VT Sooraj emphasizes his humble beginnings as a laborer's son. Commitment to addressing the needs of the underprivileged in Balussery. Prioritizing the welfare of his constituents as a newly elected MLA. Focus on finding practical solutions for local community problems.
Published: 06 May 2026, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented