പഠനത്തിനായി മറുകരതേടിയ മലയാളികള്‍ക്ക് യു.കെ വിദ്യഭ്യാസത്തിന്റെ സാധ്യതകള്‍ തുറന്നുവച്ച പെരിന്തല്‍മണ്ണക്കാരന്‍. യു.കെ പഠനത്തിനായി മാത്രം ഒരു എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന ആശയം യാഥാര്‍ഥ്യമാക്കിയ ഗ്ലോബല്‍ സ്റ്റഡി ലിങ്കിന്റെ അമരക്കാരന്‍ റെജുലേഷ് വട്ടപ്പറമ്പില്‍. 2006ല്‍ പഠനത്തിനായി യു.കെയിലെത്തിയ റെജുലേഷ് 2008ല്‍ ആരംഭിച്ച യു.കെ സ്റ്റഡി ലിങ്ക് എന്ന എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയാണ് വിവിധരാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഗ്ലോബല്‍ സ്റ്റഡി ലിങ്ക്. ജോലിയും ജീവിതവും പങ്കുവച്ച് ബിഹൈന്‍ഡ് ദി സക്‌സസില്‍ ഇത്തവണ നമുക്കൊപ്പം ചേരുകയാണ് റെജുലേഷ് വട്ടപ്പറമ്പില്‍.

To advertise here,

Inshorts | Meet Rejulesh Vattapparambil, a Perinthalmanna native who turned his UK education journey into a global mission. Founder of Global Study Link, he’s helped countless students—especially Malayalis—unlock opportunities in the UK. Here’s his inspiring story.