‘ബിസിനസ് മുംബൈയിലേക്ക് മാറ്റാൻ പലരും പറഞ്ഞു, അത് ചെയ്യില്ല, തൃശൂരാണ് ഞങ്ങളെ വളർത്തിയത്’| Part 02
തുണിയിൽ തുടങ്ങി സ്വർണത്തിലെത്തിയ വ്യാപാരി. സുതാര്യതയും വിശ്വാസ്യതയും കൈമുതലാക്കിയ ടി.എസ്. കല്യാണരാമൻ. കുടുംബ ബിസിനസായ തുണിക്കച്ചവടവുമായി മുന്നോട്ടുപോകുന്നതിനിടെ വൈവിധ്യവത്കരണം എന്ന ആശയത്തിലേക്ക് നയിച്ചത് സ്ഥിരം ഉപഭോക്താക്കൾ തന്നെയാണെന്ന് ടി.എസ്. കല്യാണരാമൻ ഓർക്കുന്നു. 'തുണിക്കടയുണ്ടല്ലോ, എന്നാൽപ്പിന്നെ ഇതിന്റെ കൂടെ സ്വർണക്കടകൂടി തുടങ്ങിക്കൂടേ സ്വാമീ...' എന്ന ചോദ്യമാണ് സ്വർണവ്യാപാരരംഗത്തേക്ക് ചുവടുവെയ്ക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. ഈശ്വരാനുഗ്രഹവും സത്യസന്ധതയും ഒപ്പം ജനങ്ങളുമാണ് തന്റെ വിജയമന്ത്രമെന്ന് പറയുകയാണ് ടി.എസ്. കല്യാണരാമൻ.
Content Highlights: From Textiles to Gold: The Journey of T.S. Kalyana Raman | Oorum Perum
Published: 16 Jan 2026, 03:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented