ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ് ഖാദി. അതില്‍ വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സ്ഥാനമില്ലെന്ന് ഖാദി ബോര്‍ഡിന്റെ പുതിയ വൈസ് ചെയര്‍മാനായി ചുമതലയേറ്റ പി. ജയരാജന്‍. വ്യാജ ഖാദിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖാദിയുടെ വിപണി ഉയര്‍ത്താന്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും ജയരാജന്‍ പറഞ്ഞു.  

To advertise here,

ഖാദിയുടെ പുനരുദ്ധാരണത്തിനായി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേപ്പറ്റിയും പുതിയ സ്ഥാനത്തെക്കുറിച്ച് ഉയരുന്ന വിവാദങ്ങളെക്കുറിച്ചും പി. ജയരാജന്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.