'മാഹി' എന്ന ചിത്രത്തിലെ വില്ലൻ വേഷം താൻ ചോദിച്ചുവാങ്ങിയതാണെന്ന് നടൻ ഷഹീൻ സിദ്ധിഖ്. മാതൃഭൂമി ഡോട്ട് കോം talkiesൽ ഗായത്രി സുരേഷ്, മഹേഷ് എന്നിവർക്കൊപ്പം പങ്കെടുക്കവേയാണ് ഷഹീനിന്റെ വെളിപ്പെടുത്തൽ. മറ്റൊരു ചിത്രത്തിന്റെ സെറ്റിൽ അ‌നീഷ് ജി. മേനോനെ കാണാനായാണ് മാഹിയുടെ സംവിധായകനായ സുരേഷ് കുറ്റ്യാടി സാർ വന്നത്. എന്നെ കണ്ടപ്പോൾ അ‌നീഷിന്റെ സുഹൃത്തിന്റെ വേഷം ഓഫർ ചെയ്തു. വില്ലൻ റോൾ തരാമോ എന്ന് ചോദിച്ചതിനെ തുടർന്ന് അ‌ദ്ദേഹം തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നെന്നും ഷഹീൻ സിദ്ധിഖ് പറഞ്ഞു.
 

To advertise here,