ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്- ടി.രനീഷ്
ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ഇരുമുന്നണികളും ആഗ്രഹിക്കുന്നതെന്ന് കോഴിക്കോട് സൗത്ത് മണ്ഡലം ബിജെപി സ്ഥാനാർഥി ടി.രനീഷ്. വർഗീയ പ്രചാരണമാണ് സൗത്ത് മണ്ഡലത്തിൽ ഇരുരുമുന്നണികളും അവസാനമായി പ്രയോഗിച്ചതെന്നും ഈ പ്രചാരണങ്ങൾ ജനങ്ങൾ ചെവിക്കൊണ്ടില്ലെങ്കിൽ മണ്ഡലത്തിൽ നിന്ന് താൻ ജയിച്ചു കയറുമെന്നും രനീഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 50,000ത്തോളം വോട്ടു പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രനീഷ് പറഞ്ഞു
To advertise here,
Content Highlights: BJP candidate T. Raneesh predicts a strong performance in the 2026 Kozhikode South elections
Published: 13 Apr 2026, 11:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented