പാമ്പ് കടിയേൽക്കാതിരിക്കാൻ അറിയേണ്ടതെല്ലാം; ചൂടുകാലത്ത് വേണം കൂടുതൽ ശ്രദ്ധ
പാമ്പ് കടിയേറ്റയാൾ എന്ത് ചെയ്യണം, വീടുകളിൽ പാമ്പുകയറിയാലോ, വാഹനത്തിൽ പാമ്പ് കയറിയാൽ എന്താണ് ചെയ്യേണ്ടത് തുടങ്ങി പാമ്പുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് നമുക്കുള്ളത്. വേനൽക്കാലമായതോടെ പാമ്പുകൾ പുറത്തിറങ്ങുന്നതും പാമ്പുകടിയേൽക്കുന്നതും വർധിച്ച സാഹചര്യത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് വനംവകുപ്പിന്റെ 'സർപ്പ' നോഡൽ ഓഫീസർ മുഹമ്മദ് അൻവർ വൈ.
2020 ഓഗസ്റ്റിലാണ് സർപ്പ (സ്നേക്ക് അവേർനെസ് റെസ്‌ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) പ്രവർത്തനം തുടങ്ങിയത്. സാമൂഹിക വനവത്കരണവിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരാണ് സർപ്പ ജില്ലാ കോഡിനേറ്റർമാർ. ഭീഷണിയാവുന്ന നിലയിൽ കണ്ടെത്തുന്ന പാമ്പിന്റെ ചിത്രം 'സർപ്പ' മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്താൽ പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരെത്തി അതിനെ പിടികൂടി നീക്കംചെയ്യും. പാമ്പുകളെപ്പറ്റിയുള്ള സംശയനിവാരണം, പാമ്പിൻവിഷ ചികിത്സ നൽകുന്ന ആശുപത്രികളുടെ വിവരം, അംഗീകൃത റെസ്‌ക്യുവർമാരുടെ മൊബൈൽനമ്പർ എന്നിവ ആപ്പിൽനിന്ന് ലഭിക്കും.
Content Highlights: Essential safety protocols for preventing snake bites, Overview of the SARPA mobile application for professional snake rescue, Step-by-step guidance on what to do if a snake enters your home or vehicle,
Published: 20 Apr 2026, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented