ബലാത്സംഗം ചെയ്തത് ഇരുട്ടു മുറിയില്‍ വെച്ച്, അതിജീവിതയ്ക്ക് തുണയായത് രേഖാചിത്രം
ആളെ തിരിച്ചറിയാതെ വഴിമുട്ടിയ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ് കേരളത്തിലെ രേഖാചിത്രകലാകാരന്മാര്. നമുക്കേറ്റവും പരിചിതരായ മാതാപിതാക്കളുടെ കണ്ണും മൂക്കും വിവരിച്ചു കൊടുക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് ജീവിതത്തില്‍ ഒരൊറ്റ തവണ മാത്രം കണ്ടയാളെ ഒരു ദൃക്സാക്ഷിക്ക് വിവരിക്കേണ്ടി വരുന്നത്. ആ കാഴ്ചയാണ് ഒരു രേഖാചിത്രകലാകാരന് അദ്ദേഹത്തിന്റെ വൈദഗ്ധ്യമുപയോഗിച്ച് പകര്‍ത്തി പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നത്. രേഖാചിത്ര രചനയിലെ വെല്ലുവിളികള്‍ പ്രതികളെ പിടിച്ച അനുഭവങ്ങള്‍, വരയിൽ വട്ടം ചുറ്റിച്ച വ്യാജ സാക്ഷി മൊഴികള്‍ എന്നിവയെകുറിച്ചെല്ലാം സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുകയാണ് രേഖാചിത്രകലാകാരനും കോട്ടയം എസ്ഐയുമായ രാജേഷ് മണിമല
Content Highlights: service story video interview, Sketch artist, SI Rajesh manimala,nileena atholi,latest video
Published: 08 Oct 2024, 03:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented