മൃതദേഹത്തിന് മുകളില്‍ മൂത്രം തളിച്ചു, വിരല്‍ തുമ്പിലെ മണം പിടിച്ച് പോലീസ് നായ, ഒടുവില്‍ അറസ്റ്റ്
സംസ്ഥാനത്താകെയുള്ള അനവധി നിരവധി കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കി കൊടുത്ത, കൊലപാതകികളെ 'ഡോഗ് അറസ്റ്റ്' ചെയ്ത, മോഷണമുതല്‍ കിണറില്‍ നിന്ന് കണ്ടെത്തിയതടക്കമുള്ള കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡിന്റെ കഥയാണ് ഇത്തവണ സർവീസ് സ്‌റ്റോറിയില്‍. മദ്യം മണം പിടിച്ച് പോലീസിനെ അറിയിക്കുന്ന പോലീസിലെ ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാർകോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷൻ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങീ നിരവധി ട്രേഡിലുള്ള പോലീസ് നായകളുടെ സവിശേഷതകളും അഭിമുഖത്തില്‍ പങ്കുവെക്കുന്നു.
In Short | This service story delves into the Kerala Police Dog Squad, renowned for solving countless crimes across the state. From tracking down murderers to retrieving stolen goods, and even discovering items in wells, the squad's remarkable achievements are highlighted. The interview also explores the unique skills of various police dogs, including Alcohol Detection Dogs, Narcotic Detection Dogs, Bomb Detection Dogs, and Cadaver Dogs, showcasing their specialized training and contributions.
Content Highlights: service story 3 dog squad trainer interview
Published: 08 Aug 2024, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented