കേരളത്തില്‍ നടന്ന ഒരു കുറ്റകൃത്യത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് അഭയകുമാര്‍ കെ.യുടെ സീക്രട്ട് ഹോം. ക്രൈം ചെയ്തവരുടെ ഭാഗംകൂടി ചിത്രത്തില്‍ തുറന്നുകാണിക്കുന്നുണ്ട്. സീക്രട്ട് ഹോമിന്റെ വിശേഷങ്ങളുമായി ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശിവദയും അനു മോഹനും അപര്‍ണാ ദാസും talkiesല്‍ ചേരുന്നു.

To advertise here,