2026 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമോ? ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുക എന്ന ചരിത്രപരമായ നേട്ടത്തെക്കുറിച്ചും സഞ്ജുവിനെ നായകനായി പരിഗണിക്കാൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും നോക്കാം.

To advertise here,