മുങ്ങിയ കപ്പൽ തിരിച്ചെടുക്കുക എളുപ്പമല്ല, ആഴക്കടലിലെ ജോലി ജീവൻമരണക്കളി | Interview
ആഴക്കടലിൽ വിദഗ്ധരായ ഡൈവർമാർ ദിവസങ്ങളോളം ചിലവഴിച്ച് വേണം തകർന്ന കപ്പലിനെ മുകളിലെത്തിക്കാൻ. മനുഷ്യന്റെ ശാരീരിക അവസ്ഥകൾക്ക് ഒട്ടും യോജിക്കാത്ത ആഴക്കടലിൽ മുങ്ങിയുള്ള സാൽവേജ് ജോലികളിൽ ദീർഘനാളത്തെ പരിചയമുള്ള തോമസ് എബ്രഹാം പോളക്കാട്ടിൽ ഒരു ഡൈവിങ് വിദഗ്ധൻ കൂടിയാണ്. ആഴക്കടലിലെ ജോലികളേക്കുറിച്ചും, ദിവസങ്ങൾ വരെ കടലിന് അടിയിൽ കഴിയുന്ന മുങ്ങൽ വിദഗ്ധരേക്കുറിച്ചും, അവർ ചെന്നു പെട്ടേക്കാവുന്ന അപകടങ്ങളേക്കുറിച്ചും അദ്ദേഹവുമായി നടത്തിയ ദീർഘ സംഭാഷണം. ഒപ്പം ഡൈവിങ്ങിന്റെ സാങ്കേതിക വശങ്ങളേക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കടലിന്റെ അടിത്തട്ടിൽ മുങ്ങിപ്പോയ കപ്പൽ എങ്ങനെ മുകളിൽ എത്തിക്കുമെന്നും വിശദീകരിക്കുന്നു.
Content Highlights: Expert divers spend days in the deep sea to salvage sunken ships from the ocean floor — a task that challenges the limits of human physical and mental endurance. In an in-depth conversation, seasoned diver Thomas Abraham Pollakattu shares his experiences of working in these extreme underwater conditions. He explains the technical aspects of deep-sea diving, the dangers divers may face, and the process of bringing a wrecked vessel back to the surface.
Content Highlights: Thrilling Dive into Danger A Salvage Experts Story of sea life Shipwrecks
Published: 26 Jun 2025, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented