എല്ലാവരും തന്നെ വിളിച്ചിരുന്നത് കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ സ്ലീവാച്ചന്റെ ചേച്ചി കഥാപാത്രമായിരുന്ന അന്ന എന്നായിരുവെന്നും എന്നാൽ ഇപ്പോൾ താൻ റാഹേലമ്മയാണെന്നും  നടി സ്മിനു സിജോ. ആലപ്പുഴയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ബസ് കണ്ടക്ടറായ മകന്റേയും അമ്മയുടേയും കഥപറയുന്ന ചിത്രം 'റാഹേൽ മകൻ കോര'യുടെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയായിരുന്നു സ്മിനു സിജോയും ആൻസൺ പോളും.

To advertise here,