നിവിൻ അല്ലെങ്കിൽ ധ്യാൻ, അലസനും മടിയനുമായ 'ആൽപ്പറമ്പിൽ ഗോപി'യാകാൻ മറ്റൊരു ഓപ്ഷൻ മുന്നിലുണ്ടായിരുന്നില്ലെന്ന് 'മലയാളി ഫ്രം ഇന്ത്യ'യുടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കഥ പോലും കേൾക്കാതെയാണ് ധ്യാൻ സിനിമയുടെ ഭാഗമായത്, സിനിമയിൽ പറയുന്ന രാഷ്ട്രീയം തമാശയായി മാത്രം കണ്ടാൽ മതി... ചിത്രത്തിന്റെ വിശേഷങ്ങളുമായി നായകൻ നിവിൻ പോളി, സംവിധായകൻ ഡിജോ, ലിസ്റ്റിൻ എന്നിവർ Talkies ൽ

To advertise here,