പണ്ടത്തെ സിനിമകൾ നല്ല പാഠങ്ങളാണ് നൽകിയിരുന്നതെങ്കിൽ ഇന്നത്തെ സിനിമയിൽ നിലനിൽക്കാൻ ഒരു 'ഇരട്ട മുഖം' ആവശ്യമാണെന്ന് മല്ലികാസുകുമാരൻ. ഇത്തരം ഇരട്ടത്താപ്പുകൾ പഠിക്കാൻ തനിക്ക് കഴിയില്ലെന്നും, അത് പഠിക്കുന്നവർക്കാണ് സിനിമയിൽ ഇന്ന് മുൻഗണന ലഭിക്കുന്നതെന്നും അവർ പറയുന്നു. കാര്യങ്ങൾ തുറന്നുപറയാൻ തനിക്ക് മടിയില്ലെന്നും സത്യം പറയുന്നവർക്ക് എപ്പോഴും സമൂഹത്തിൽ സ്ഥാനമുണ്ടാകുമെന്നും അവർ പറയുന്നു.അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തെയും കുടുംബബന്ധങ്ങളെയും കുറിച്ച് മല്ലികാസുകുമാരൻ സംസാരിക്കുന്നു.

To advertise here,