മൂന്ന് പതിറ്റാണ്ടായി മലയാള ചലച്ചിത്ര സംഗീതലോകത്തെ നിറസാന്നിധ്യമാണ് എം ജയചന്ദ്രൻ. കർണാടക സംഗീതജ്ഞനാകാൻ കൊതിച്ച കൗമാരക്കാരനിൽ നിന്ന് പിന്നണി ഗായകനായി മലയാളസിനിമയിലെത്തി സംഗീതസംവിധായകനായി യാത്ര തുടരുകയാണ് അദ്ദേഹം. 11 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ. അതിൽ ഒൻപതെണ്ണം സംഗീതസംവിധാനത്തിന്, ഒന്ന് മികച്ച ഗായകനും മറ്റൊന്ന് പശ്ചാത്തല സംഗീതത്തിനും. സംസ്ഥാന തലത്തിൽ നേടിക്കൊടുത്തത് 17 ആലാപന പുരസ്‌കാരങ്ങൾ...പിന്നിട്ട വഴിയിൽ തന്നെ തേടിയെത്തിയ അംഗീകാരങ്ങൾ ഇനിയുമേറെ. 30 വർഷം നീണ്ട സിനിമായാത്രയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നു
Content Highlights: m jayachandran interview yours truly
Published: 19 Mar 2024, 03:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented