വി.എസ് ഒരു മുസ്ലീം വിരോധിയാണെന്ന തോന്നലായിരുന്നു അക്കാലത്ത്- മഞ്ഞളാംകുഴി അലി
അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തി മലപ്പുറത്തെ ചുവപ്പിച്ചും ഒടുവിൽ ലീഗിലേക്ക് മാറി അഞ്ചാം മന്ത്രിയെന്ന വിവാദത്തിലും പെട്ട രാഷ്ട്രീയ നേതാവായിരുന്നു മഞ്ഞളാംകുഴി അലി. ബിസിനസ്, സിനിമ, രാഷ്ട്രീയം... പല മേഖലകളിൽ കൈവെച്ചു മാക് അലിയെന്ന മഞ്ഞളാം കുഴിഅലി. ഒരു തിരഞ്ഞെടുപ്പുകാലത്തിലേക്ക് കൂടെ കേരളം പോവുമ്പോൾ മഞ്ഞളാംകുഴി അലി തന്റെ രാഷ്ട്രീയ കാലം മാതൃഭൂമി ഡോട്കോമിലൂടെ ഓർത്തെടുക്കുകയാണ്.
Content Highlights: muslim league leader manjalamkuzhi ali interview
Published: 14 Jan 2026, 06:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented