കഴിഞ്ഞ നിയമസഭാ ഇലക്ഷൻ സ്ഥാനാർഥി പ്രഖ്യാപനസമയത്ത് നടത്തിയ തലമുണ്ഡന സമരം ശരിയായിരുന്നെന്ന ഉറച്ച വിശ്വാസത്തിലാണ് മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ എൻസിപി വെെസ് പ്രസിഡന്റുമായ ലതികാ സുഭാഷ്. മാതൃഭൂമി ഡോട്ട്കോം ഓപ്പൺ ഹാർട്ടിൽ മനസ്സുതുറക്കുകയാണ് ലതികാ സുഭാഷ്.

To advertise here,