അൽത്താഫിക്ക ക്രിയേറ്റ് ചെയ്ത വട്ട് ആയിട്ടുള്ള ലോകമുണ്ട് അതെനിക്ക് ഭയങ്കര ഇഷ്ടമായി. ആ ലോകത്തിന്റെ ഭാഗമാവണമെന്ന് തോന്നിയതുകൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തത്. നടിയെന്ന നിലയിൽ ഞാനേറെ പഠിച്ച സിനിമയാണ് ഇത്. പ്രത്യേകിച്ചും ഫഹദിൽ നിന്ന് . വിട്ടുവീഴ്ച്ച ചെയ്യാത്ത നടനാണ് ഫഹദ്. പറയുകയാണ് കല്യാണി പ്രിയദർശൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ഓടും കുതിര ചാടും കുതിരയുടെ വിശേഷങ്ങളുമായി സഹതാരങ്ങളായ സുരേഷ് കൃഷ്ണയ്ക്കും അനുരാജിനും വിനയ് ഫോർട്ടിനുമൊപ്പം കല്യാണി Talkies ൽ ചേരുന്നു

To advertise here,