അന്ന് ശ്രേയ ഘോഷാലുമായി താരതമ്യം, അത് പാരയായിരുന്നു | Nithya Mammen
നീ ഹിമമഴയായ് വരൂ എന്ന ഗാനം പാടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് നിത്യ മാമൻ. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കലെ വെള്ളരിപ്രാവ് എന്ന തുടങ്ങുന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നിത്യ നേടി. ഈ ഓണക്കാലം നാട്ടിൽ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നിത്യ. ഗൾഫിൽ ജനിച്ച് വളർന്ന നിത്യയ്ക്ക് ഏറെ പ്രിയപ്പെട്ടതും തിരുവനന്തപുരത്തെ ഓണവും പായസവും ബോളിയും. ഓണവിശേഷങ്ങളുമായി നിത്യ മാമൻ ചേരുന്നു
Content Highlights: onam special interview with singer nithya mammen on her singing career,family and new projects
Published: 25 Aug 2026, 05:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented