വിവാദങ്ങളും തന്നെക്കുറിച്ചുള്ള കമന്റുകളും അധികം ശ്രദ്ധിക്കാറില്ലെന്നും ചെയ്യുന്ന ജോലി ആത്മാർഥമായി ചെയ്യാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും നടൻ ഷെയ്ൻ നിഗം. മഹിമ തമിഴ് നടിയാണെന്നാണ് ആദ്യം കരുതിയതെന്നും ആ ബഹുമാനം കൊണ്ട് തീരെ സംസാരിച്ചിരുന്നില്ലെന്നും ഷെയ്ൻ പറയുന്നു. ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഷെയ്നും മഹിമയും Talkies ൽ

To advertise here,