180ഓളം പേർ ചേർന്ന് നാല്പത് ദിവസം കൊണ്ടാണ് ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ സെറ്റ് പൂർത്തിയാക്കിയതെന്ന് ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. ​ഗുരുവായൂരമ്പലം സെറ്റ് ഇടുന്നതിനായി അമ്പലത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുത്ത് സൂക്ഷിച്ചും പണിക്കാരുമായി അമ്പലം സന്ദർശിച്ചുമെല്ലാം റഫറൻസ് ചെയ്താണ് സെറ്റ് നിർമിച്ചതെന്നും സുനിൽ കുമാരൻ പറയുന്നു

To advertise here,