ചെെൽ‍ഡ് ആർട്ടിസ്റ്റായി സിനിമയിൽ തുടക്കം കുറിച്ച് ടോളിവുഡിന്റെ സൂപ്പർഹീറോ ആവുകയാണ് കന്നഡ താരം തേജ സജ്ജ. പാൻ ഇൻഡ്യൻ ചിത്രമായ ഹനുമാൻ എന്ന ചിത്രത്തിലൂടെയാണ് തേജ സൂപ്പർ ഹീറോ റോളിലെത്തുന്നത്. ചിത്രം മലയാളി പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്ന് പറയുകയാണ് താരം. മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് തേജ സജ്ജ. 

To advertise here,