വളരെ കുറച്ച് ചിത്രങ്ങള്‍ക്കൊണ്ട് തന്നെ മികച്ച അഭിനേതാക്കളെന്ന് തെളിയിച്ച താരങ്ങളാണ് ദിവ്യപ്രഭയും നില്‍ജയും. സിനിമയെ വളരെ ഗൗരവകരമായി കാണുന്ന ഇരുവര്‍ക്കും പങ്കുവയ്ക്കാനുള്ളത് ഒരേ തരം വേഷത്തില്‍ തന്നെ തളച്ചിടാതെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണ്. പുതിയ ചിത്രം 'ഫാമിലി'യുടെ വിശേഷങ്ങളുമായി ദിവ്യ പ്രഭയും നില്‍ജയും Talkies ല്‍.

To advertise here,