കടലിന്റെ അടിത്തട്ടിൽ നീന്തിപ്പോയി പര്യവേഷണം നടത്തുന്ന സീനിയർ സയിന്റിസ്റ്റാണ് ഡോ. ദിവ്യ വിശ്വംഭരൻ. സി.എം.എഫ്.ആർ.ഐയിലെ ഏക ഡൈവിങ് സയിന്റിസ്റ്റാണ് ദിവ്യ. 50 തവണ ശാസ്ത്രീയമായ മുങ്ങൽ ദൗത്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് മംഗലാപുരത്തെ സി.എം. എഫ്.ആർഐ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ദിവ്യ അപൂർവ്വമായ അനുഭവങ്ങൾ പറയുന്നു.

To advertise here,