മരണത്തിനും ജീവിതത്തിനും ഇടയിൽ നിൽക്കുന്ന മനുഷ്യരുടെ മാനസികാവസ്ഥയും അവർ നേരിടുന്ന പിരിമുറുക്കങ്ങളും പ്രമേയമാക്കി എത്തുന്ന പുതിയ സസ്പെൻസ് ത്രില്ലർ 'ICU' എന്ന ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ബാബുരാജ്, ബിബിൻ ജോർജ്, വിസ്മയ എന്നിവരും സംവിധായകൻ ജോർജ് വർഗീസും സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോം ടോക്കീസിൽ പങ്കുവെക്കുന്നു.

To advertise here,