ഹരിശ്രീ അ‌ശോകൻ കേന്ദ്രകഥാപാത്രമായ ജയരാജ് ചിത്രം 'ഹാസ്യം' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ ജപ്പാൻ എന്ന തന്റെ കഥാപാത്രത്തെ കുറിച്ചും മൂന്നര പതിറ്റാണ്ടിലേറെ നീണ്ട അ‌ഭിനയജീവിതത്തെ കുറിച്ചും താരം മനസ്സുതുറക്കുന്നു.

To advertise here,