'ജഗതിക്ക് വെച്ച മിന്നൽ പ്രതാപൻ അങ്ങനെ എന്റെ കെെയിലെത്തി' | Suresh Gopi | Biju Menon | Abhirami
സുരേഷ് ഗോപി, ബിജു മേനോൻ, അഭിരാമി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ആവേശം കൂട്ടാൻ സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമായാണ് അരുൺ വർമ സംവിധാനം ചെയ്യുന്ന ഗരുഡൻ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി മൂവരും Talkies ൽ
Content Highlights: Garudan Movie team interview suresh gopi abhirami and biju menon
Published: 24 Oct 2023, 05:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented