കിലുക്കത്തിൽ രേവതിക്ക് പകരം മോഹൻലാലിന്റെ കഥാപാത്രത്തിന് മുന്നിലെത്തുന്നത് ഒരു അന്യഗ്രഹജീവിയായിരുന്നെങ്കിലോ? ഈ ഒരു ചിന്തയിൽ നിന്നാണ് ഗണേഷ് കുമാർ, ഗോകുൽ, അജു, അനാർക്കലി എന്നിവർ അഭിനയിച്ച ഗഗനചാരിയെന്ന ചിത്രം പിറന്നതെന്ന് പറയുകയാണ് സംവിധാകൻ അരുൺ ചന്തു.ഗണേഷൻ കലക്കി എന്നാണ് അച്ഛൻ പടം കണ്ട് പറഞ്ഞതെന്നും മറ്റുള്ളവരുടെ കണ്ണിൽ പക്ഷേ ഇവർ ആജന്മശത്രുക്കളാണെന്നും ഗോകുൽ സുരേഷ് പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകനൊപ്പം ഗോകുലും അജുവും Talkies ൽ

To advertise here,