കടുവയുടെ വയറ്റിൽ കമ്മലുകളും തുണികഷ്ണവും; അത് കണ്ടവർ ബോധം കെട്ടു പോയി | Dr Arun Zachariah
കേരളത്തിന്റെ വനാതിർത്തികളിൽ നിന്ന് ഒരു വന്യജീവി നാട്ടിലിറങ്ങിയെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്ന പേരാണ് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ. വന്യജീവി വെറ്റിനറി മേഖലയിലെ വെല്ലുവിളികളും അനുഭവങ്ങളും കണ്ടെത്തലുകളും വിശദീകരിക്കുകയാണ് ഡോ.അരുൺ സക്കറിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ. ആനക്കുട്ടികളിൽ കണ്ടുവരുന്ന ഹെർപീസ് വൈറസ് ബാധയെക്കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകളും, രോഗങ്ങൾ എങ്ങനെ വന്യജീവി വർഗ്ഗങ്ങളെ ബാധിക്കുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു
Content Highlights: Expert analysis of wildlife veterinary challenges in Kerala, In-depth discussion on elephant herpes virus research, Insights into disease transmission among wild animal species, Professional experiences of Chief Forest Veterinary Officer
Published: 27 Apr 2026, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented