'കൂട്ടിലിട്ട ആനയെ കാണാനെത്തിയ കാട്ടുകൊമ്പന്മാർ' | Dr Arun Zachariah | Profiles Unscripted | Part 1
കേരളത്തിന്റെ വനാതിർത്തികളിൽ നിന്ന് ഒരു വന്യജീവി നാട്ടിലിറങ്ങിയെന്ന വാർത്ത കേൾക്കുമ്പോൾ പെട്ടെന്നോർമ്മ വരുന്ന പേരുണ്ട്. അരിക്കൊമ്പനായാലും പി.ടി സെവനായാലും, മയക്കുവെടിയുണ്ടയുമായി കാടിന്റെ ഉള്ളറകളിലേക്ക് ഭയമില്ലാതെ നടന്നു കയറുന്നയാൾ- ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ. വന്യജീവി സംരക്ഷണത്തിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും അദ്ദേഹം നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഡോ.അരുൺ സക്കറിയ സംസാരിക്കുന്നു.
To advertise here,
Content Highlights: Insights into the scientific methodology of wildlife tranquilization, First-hand account of challenges in managing human-wildlife conflict, Professional journey of Dr. Arun Zachariah in Kerala's forest department, Balancing wildlife safety and public security
Published: 22 Apr 2026, 05:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented