കോൺഗ്രസിലെ ജനാധിപത്യ സൗന്ദര്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മുഖ്യമന്ത്രി ആരാകണമെന്നത് അടക്കമുള്ള ചർച്ചകൾ എന്ന് നിലമ്പൂർ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. ‘ഫ്ലക്സുകൾ ഒന്നും നേതാക്കളുടെ അറിവോടെയല്ല. തർക്കങ്ങൾ എന്നെല്ലാം മാധ്യമങ്ങളാണ് പറയുന്നത് പാർട്ടിക്കുള്ളിൽ കൃത്യമായ ചർച്ച നടന്നിട്ടുണ്ട്. കഴിഞ്ഞദിവസം പുറത്തുവന്നത് യഥാർത്ഥ ലിസ്റ്റ് അല്ല എന്നാണ് എഐസിസി അറിയിച്ചിരിക്കുന്നത്’-ആര്യാടൻ ഷൗക്കത്ത് പറഞ്ഞു

To advertise here,