സിനിമാ മോഹവുമായി നടന്നിരുന്ന കാലത്ത് ഉണ്ണി മുകുന്ദനും ധ്യാന്‍ ശ്രീനിവാസനും ഉള്‍പ്പെടെയുള്ളവരോട് കഥ പറയാന്‍ പോയിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ് പെപെ. പുതിയ ചിത്രമായ 'ഓ മേരീ ലൈല'യുടെ സംവിധായകനും മഹാരാജാസിലെ ക്ലാസ്‌മേറ്റുമായിരുന്ന അഭിഷേകിനൊപ്പമായിരുന്നു കഥ പറയാന്‍ പോയിരുന്നതെന്ന് പെപെ പറയുന്നു. 'ഓ മേരീ ലൈല'യുടെ വിശേഷങ്ങളുമായി ചിത്രത്തിലെ മറ്റൊരു താരമായ സെന്തില്‍ കൃഷ്ണയ്‌ക്കൊപ്പം മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ പെപെ.

To advertise here,