'കുമാരി' എന്ന കഥാപാത്രമല്ല, അതിന്റെ കഥ, ആ ലോകമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് നടി ഐശ്വര്യ ലക്ഷ്മി.  മിത്തും കെട്ടുകഥയും ഒന്നിപ്പിച്ച് നിര്‍മല്‍ സഹദേവ് ഒരുക്കിയ 'കുമാരി' തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. താനൊരു പുരുഷനായിരുന്നുവെങ്കില്‍ ഷൈന്‍ ടോം ചാക്കോ ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചേനെയെന്നും ഐശ്വര്യ പറയുന്നു. കുമാരിയുടെ വിശേഷങ്ങളുമായി ഐശ്വര്യ മാതൃഭൂമി ഡോട് കോം Talkies-ല്‍.

To advertise here,