പാലായിൽ ജോസിന്റെ ടെൻഷൻ എന്തുകൊണ്ട്? ഷോൺ വരുന്നതോടെ ആരാകും മൂന്നാമത്? | അഡ്വ. എ ജയശങ്കർ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കാൻ ജോസ് കെ മാണിക്ക് ആഗ്രഹമുണ്ടെന്നും പക്ഷേ മത്സരിച്ചാൽ തോറ്റുപോകുമെന്ന ആശങ്കയാണ് പ്രകടമാകുന്നതെന്നും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. മാണി സി കാപ്പനെ ഇന്നത്തെ നിലയ്ക്ക് തോൽപ്പിക്കുക കുറച്ച് ബുദ്ധിമുട്ടാണ്. ബിജെപി സ്ഥാനാർഥിയായി ഷോൺ ജോർജ് വരുന്നതും ഒരു ഭീഷണിയാണ്. പാലായിൽ വലിയൊരു മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. ആരാകും മൂന്നാമത് എന്ന് പോലും പറയാനാകില്ല. നിഷ മത്സരിച്ചാൽ സാധ്യത കൂടുമോ കുറയുമോ? റോഷി മത്സരിച്ചാൽ ജയിക്കാം.. രാഷ്ട്രീയ വിശകലനം
Content Highlights: Adv. A. Jayashankar claims Jose K. Mani is afraid to contest in Pala due to a high chance of losing
Published: 04 Mar 2026, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented