യുവാക്കൾ വന്നു, സിനിമയിൽ നല്ല മാറ്റങ്ങൾ ഉണ്ടായി -ശാരി | Talkies
മലയാള സിനിമയിൽ ഊർജസ്വലരായ ചെറുപ്പക്കാർ വന്നെന്നും നല്ല മാറ്റങ്ങൾ ഉണ്ടായെന്നും അഭിനേത്രി ശാരി. സാങ്കേതികമായി നല്ല അറിവുള്ളവരും പുതിയ ചിന്തകളുമുള്ളവരാണ് പുതിയ തലമുറ. ഒടിടി പോലുള്ള സംവിധാനങ്ങൾ പുതിയ സാധ്യതകൾ തുറന്നിടുന്നുണ്ട്. അത് കൃത്യമായി ഉപയോഗപ്പെടുത്താനും അവർക്കാവുന്നുണ്ടെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'ജനഗണമന' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശാരി. ഇനി അഭിനയത്തിൽ സജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ശാരി വ്യക്തമാക്കി.
Content Highlights: Actress Shari Interview JanGanaMana Movie Prithviraj Suraj Venjaramoodu Dijo Jose Antony
Published: 27 Apr 2022, 02:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented