'സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ, ഫ്ലാറ്റിലേക്ക് ഇടവേള ബാബു വിളിച്ചുവരുത്തി' - മിനു മുനീർ
പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. എം എൽ എ മുകേഷിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ശാരീരികമായും മാനസികമായും ഏറെ വേദനിപ്പിച്ചെന്നും മിനു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
In Short | Actress Minu Muneer publicly accused prominent Malayalam actors, including Jayasurya, Mukesh, and others, of physical and mental harassment through a Facebook post. She made serious allegations against MLA Mukesh, stating that he caused her significant pain. Minu also discussed the issue with Matrubhumi, bringing renewed attention to harassment in the Malayalam film industry.
Content Highlights: Actress Minu Muneer accused prominent Malayalam actors of physical and mental harassment
Published: 26 Aug 2024, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented