ഗോപിയുടെ പാർട്ണർ ആയതുകൊണ്ടാവാം എന്നെ ആരും പാടാൻ വിളിച്ചില്ല - അഭയ ഹിരൺമയി | Gooseberries
ഖൽബിൽ തേനൊഴുക്കുന്ന പാട്ടുമായി അലുവാ മനസ്സുള്ള കോയിക്കോടിനെ മലയാളക്കരയെക്കൊണ്ടു പ്രണയിപ്പിച്ച പാട്ടുകാരിയാണ് അഭയ ഹിരൺമയി. വേറിട്ടൊരുശബ്ദവുമായി വന്ന് മലയാള പിന്നണിഗാന രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച അഭയ സംഗീതലോകത്ത് 'ഹിരൺമയം' എന്ന ബാൻഡുമായി സംഗീതത്തിന്റെ പുതുവഴികളിലൂടെ യാത്ര തുടങ്ങിക്കഴിഞ്ഞു.
മോഡലിങ്ങും ഹിരൺമയ എന്ന സാരി ബ്രാൻഡും അഭിനയവും പട്ടിക്കുട്ടികളുമായി ജീവിതത്തിന്റെ പുതിയ വഴിത്തിരിവിൽ തിരക്കിലാണ് അഭയ. സ്വന്തം നിലപാടുകളിലൂടെയും സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും സോഷ്യൽമീഡിയയിൽ സജീവമായ അഭയ സംഗീതത്തിന് പുറമേയുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
Content Highlights: gooseberries, abhaya hiranmayi about gopi sundar relationship, remya harikumar
Published: 03 Oct 2023, 11:03 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented