വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് കടന്നു മുന്നോട്ടുപോയ കാലമാണ്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ എത്ര വനിതകള്‍ ലോക്സഭയിലെത്തി എന്നു പരിശോധിച്ചു നോക്കിയാല്‍ വെറും ഒമ്പത് പേരാണ് ഇതുവരെ കേരളത്തില്‍ നിന്നും എംപിമാരായത്. 1951 മുതലുള്ള തിരഞ്ഞെടുപ്പിന്റെ കണക്കാണിത്.

To advertise here,