കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും തൃശൂരിന്റെ തീരപ്രദേശത്തും ശക്തമായ കടലേറ്റമാണുണ്ടായത്. കടലാക്രമണത്തില്‍ നിരവധി വീടുകളും വള്ളങ്ങളും തകര്‍ന്നു. റോഡുകളിലും വെള്ളം കയറി. ഇതിനിടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കടല്‍ക്ഷോഭം സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പിന്നീടാണ് കടല്‍ക്ഷോഭമല്ല, ഉണ്ടായത് കള്ളക്കടല്‍ ആണെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് കള്ളക്കടല്‍?

To advertise here,