1821-ൽ കൊടയ്ക്കൈനാല്‍ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് ഓഫീസര്‍ ബി.എസ്. വാര്‍ഡും സംഘവും കാടിനുള്ളിലൂടെ സഞ്ചരിക്കെവ ചില പ്രത്യേക ശബ്ദങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ ഉറവിടം അന്വേഷിച്ചു പോയ വാർഡും സംഘവും ഏറെ പ്രത്യേകതകളുള്ള അതിപുരാതനമായ ഒരു ​ഗുഹ കണ്ടെത്തി. ആ ​ഗുഹയ്ക്ക് ബ്രിട്ടീഷുകാർ നൽകിയ പേര് ഡെവിൾസ് കിച്ചൺ എന്നായിരുന്നു. 

To advertise here,