'ഞാൻ മരണമാകുന്നു, ലോകങ്ങളുടെ അന്തകൻ'; ഓപ്പൻഹൈമർ എന്ന ജീനിയസിന്റെ ജീവിതവും ചരിത്രവും
ഓപ്പൻഹൈമറിന്റെ ഏറ്റവും പ്രശസ്തമായ ഈ വാക്കുകൾക്ക് പിന്നിൽ ഒരു ജനതയുടെ ഇന്നും മാറാത്ത ദുഖത്തിന്റെ ആഴമുണ്ട്. ആദ്യത്തെ ആണവ സ്ഫോടനമെന്ന് വിശേഷിപ്പിക്കാവുന്ന ട്രിനിറ്റി പരീക്ഷണത്തെക്കുറിച്ചുള്ള ഓപ്പൻഹൈമറിന്റെ വീക്ഷണങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വാക്കുകൾ. ഹിന്ദു ഗ്രന്ഥമായ ഭഗവദ് ഗീതയിൽ നിന്നുള്ള ഒരു ഭാഗമാണ് ഈ വാക്കുകൾ. താൻ കെട്ടഴിച്ചുവിട്ട, ലോകത്തെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള, ശക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തിരിച്ചറിവ് വ്യക്തമാക്കുന്നതായിരുന്നു ഇത്.
Content Highlights: Life of J. Robert Oppenheimer, Oppenheimer Film by Christopher Nolan
Published: 21 Jul 2023, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented