17 വർഷങ്ങൾക്ക് ഇപ്പുറവും സുബ്രഹ്മണ്യപുരം ഉണ്ടാക്കിയ ഓളം ബാക്കിയാണ് | Tourist Family
ശ്രീലങ്കയിൽ നിന്നെത്തിയ ഒരു ടൂറിസ്റ്റ് ഫാമിലി ആണ് ഇന്ന് സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്.. നവാഗതനായ അഭിഷൻ ജീവിന്ത് സംവിധാനം ചെയ്ത് ശശികുമാർ, മിഥുൻ ജയശങ്കർ, സിമ്രാൻ, റോക്സ്റ്റാർ കമലേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഹൗസ്ഫുൾ ആയി തീയേറ്ററിൽ പ്രദർശനം തുടരുമ്പോൾ സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകനും താരങ്ങളും മാതൃഭൂമി ഡോട്ട് കോം Talkiesൽ.
ശശി സാറിനെ ഇതുവരെ കണ്ടിരിക്കുന്നത് ഭയങ്കര സീരിയസ് ആയ കഥാപാത്രങ്ങൾ ആയിട്ടാണ്. പക്ഷെ സാർ ശരിക്കും ഒരു പൂക്കി ആണ്.. സാറിന്റെ ജോയ്ഫുൾ വേർഷൻ ആണ് ഞാൻ ടൂറിസ്റ്റ് ഫാമിലിയിൽ കൊണ്ട് വന്നിരിക്കുന്നത്.. പറയുന്നു സംവിധായകൻ അഭിഷൻ. 17 വർഷങ്ങൾക്ക് ഇപ്പുറവും സുബ്രഹ്മണ്യപുരം എന്ന തന്റെ ആദ്യ സിനിമ സമ്മാനിച്ച ഓളം നിലച്ചിട്ടില്ല എന്ന് പറയുകയാണ് ശശികുമാർ. സിനിമയ്ക്കുള്ള തന്റെ ആദ്യ പുരസ്‌കാരം മാതൃഭൂമിയുടേത് ആയിരുന്നു എന്നും ആദ്യമായി ഒരു ഫുൾ പേജ് അഭിമുഖം വന്നതും മാതൃഭൂമിയിൽ ആയിരുന്നു എന്നും സന്തോഷത്തോടെ ഓർത്തെടുക്കുന്നു ശശികുമാർ..
In Short | 'Tourist Family' Wins Hearts with a Joyful Sasikumar Directed by debutant Abhishen Jeevinth, the Tamil film Tourist Family is capturing the audience's hearts with its fresh tone and vibrant characters. With Sasikumar in an uncharacteristically cheerful role, the film continues to run to packed theatres. During a chat with Mathrubhumi.com Talkies, the cast and crew shared their happiness and memories—especially Sasikumar, who fondly remembered his first award and media recognition coming from Mathrubhumi years ago.
Content Highlights: Tourist Family team interview
Published: 06 May 2025, 06:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented