പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ 'പാലാ പള്ളി തിരുപ്പള്ളി' എന്ന ​ഗാനം തരം​ഗമായി മാറിയിരുന്നു. സോൾ ഫോക് ആണ് ​ഗാനം തയ്യാറാക്കിയത്. സന്തോഷ് വർമയും ശ്രീഹരി തറയിലുമാണ് ​ഗാനരചന. അതുൽ നറുകര ആലപിച്ച ​ഗാനത്തിന് തിയേറ്ററുകളിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ​ഗാനം കേൾക്കാം. 

To advertise here,