ജനപ്രിയനായകൻ പൃഥ്വിരാജ് കടുവാക്കുന്നേൽ കുര്യാച്ചനായി വേഷമിട്ട കടുവ തിയേറ്ററുകൾ നിറഞ്ഞോടിയപ്പോൾ ആരാധകർ നെഞ്ചേറ്റിയ ഒരു പാട്ടുണ്ട്. ചടുലതാളത്തിനൊപ്പിച്ച് നാടൻ പാട്ടിന്റെ വരികൾ കോർത്തിണക്കിയ പാലാപ്പള്ളി തിരുപ്പള്ളി എന്ന ​ഗാനം ഞൊടിയിടയ്ക്കുള്ളിലാണ് ‍യൂട്യൂബിൽ തരം​ഗമായത്. കേൾവിക്കാരെ ഇളക്കിമറിച്ച ഈ പാട്ട് പാടിത്തിമിർത്തത്  സോൾ ഓഫ് ഫോക്ക് എന്ന ബാൻഡാണ്. ബാൻഡിന്റെ ക്യാപ്റ്റൻ അതുൽ നറുകരയുൾപ്പെടുന്ന അം​ഗങ്ങൾ നിനച്ചിരിക്കാതെ സംഭവിച്ച സിനിമ എൻട്രിയെക്കുറിച്ച് സംസാരിക്കുന്നു. 

To advertise here,