ഭൂത-പ്രേതങ്ങളെ പേടിയില്ലെന്നും ഭയം ചില മനുഷ്യരെ ആണെന്നും നടന്മാരായ സൈജു കുറുപ്പും അര്‍ജുന്‍ അശോകനും. തങ്ങളുടെ ഏറ്റവും പുതിയ ഹൊറര്‍ ഫാമിലി ചിത്രം സുമതി വളവിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. എന്നാല്‍ കടമറ്റത്ത് കത്തനാര്‍ സീരിയല്‍ കണ്ട് രാത്രി ഉറക്കത്തില്‍ നിന്ന് ഇറങ്ങി നടന്ന കഥയാണ് നായികയായ ഗോപിക അനിലിന് പറയാനുള്ളത്. സിനിമയുടെ വിശേഷങ്ങളുമായി താരങ്ങള്‍ Talkies-ല്‍. 

To advertise here,