അത് അവസാനിച്ചു: വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് മേഘ്ന
മേഘ്ന വിന്‍സെന്റ് മലയാളികള്‍ക്ക് സുപരിചിതയാണ്. ലോക്ക് ഡൗണില്‍ സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിയതോടെ ബോറഡി മാറ്റാന്‍ മേഘ്ന കണ്ടെത്തിയ മാര്‍ഗമായിരുന്നു യൂട്യുബ് ചാനല്‍. പാചകവും കഥയുമൊക്കെയായി വ്യത്യസ്തമായ രീതിയിലാണ് ചാനല്‍ മുന്നോട്ട് പോകുന്നത്. ഇതിനിടയില്‍ മേഘ്നയുടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു. എന്നാല്‍ പലതരത്തിലുള്ള ആരോപണങ്ങള്‍ താരത്തിനെതിരെ ഉയര്‍ന്നു. എങ്കിലും ഒരിക്കല്‍ പോലും ഇതേക്കുറിച്ച് മേഘ്ന പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ ചാനലിലെ ചോദ്യോത്തര വീഡിയോയില്‍ മേഘ്ന തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാളുകളെക്കുറിച്ചും വിവാഹമോചത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കുകയായിരുന്നു.
Published: 17 Jun 2020, 03:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented